ONLINE ആയി REGISTER ചെയ്യാൻ കഴിയില്ല. അതാത് ഓഫീസിൽ ജീവനക്കാർ ഫോം പൂരിപ്പിച്ചു് കൊടുക്കുക
CIRCULAR NO.62/18/FIN DATED 11.7.18
http://medisep.kerala.gov.in/
STEP -2
SELECT -REGISTRATION (WEBSITE ന്റെ ഇടതു വശത്തു GOVT EMBLEM ത്തിനു താഴെ)
PEN NUMBER ഉം DATE OF BIRTH ഉം ടൈപ്പ് ചെയ്യുക
STEP -3
അപ്പോൾ MOBILE NUMBER (Spark - ൽ register ചെയ്തിരിക്കുന്ന Mobile No.) display ചെയ്യും. Mobile Number മാറ്റമുണ്ടെങ്കിൽ പുതിയ നമ്പർ നൽകുക.
MOBILE NUMBER ൽ വരുന്ന OTP ടൈപ്പ് ചെയ്തു LOGIN ചെയ്യുക
STEP -4
Spark/Treasury Info തിരഞ്ഞെടുക്കുക
ഇവിടെ നിങ്ങളുടെ പൂർണ വിവരങ്ങൾ (SPARK ൽ ലഭ്യമായ വിവരങ്ങൾ) DISPLAY ചെയ്യും.
തിരുത്തലുണ്ടെങ്കിൽ ഏറ്റവും താഴെ കാണുന്ന Do you want to edit the details - ൽ yes കൊടുക്കുക. തിരുത്തലിനു ശേഷം SAVE കൊടുത്തു PROCEED ബട്ടൺ അമർത്തുക. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചേർക്കുക
AADHAR വിവരങ്ങൾ നിര്ബന്ധമാണ്
REGISTRATION പൂർത്തിയാക്കി. PRINTOUT എടുത്തു സൂക്ഷിക്കുക
No comments:
Post a Comment