Aadhar Punching System will be introduced in the Secretariat Office, Thiruvananthapuram from 01/01/2018.
പഞ്ചിങ് ഉപകരണങ്ങൾ സ്ഥാപിച്ചു. Aadhar, Spark മായി ബന്ധിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. ജനുവരി 2018 മുതൽ ലേറ്റാകുന്നതും നേരത്തേപോകുന്നതും Permission നായി കണക്കാക്കി Leave ൽ വരവുവക്കും. Leave തീരുന്ന മുറക്ക് salary യിൽ നിന്നു പിടിച്ചുതുടങ്ങും. Employees ID card നിർബന്ധമായും ജനുവരി 1 മുതൽ ധരിക്കണം.
Aadhaar based new punching machine installed at Secretariat office by Keltron
സെക്രെട്ടറിയറ്റിൽ സ്ഥാപിച്ച Aadhar based Punching Machine ഉം പഴയ punching machine ഉം
പഞ്ചിങ് ഉപകരണങ്ങൾ സ്ഥാപിച്ചു. Aadhar, Spark മായി ബന്ധിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. ജനുവരി 2018 മുതൽ ലേറ്റാകുന്നതും നേരത്തേപോകുന്നതും Permission നായി കണക്കാക്കി Leave ൽ വരവുവക്കും. Leave തീരുന്ന മുറക്ക് salary യിൽ നിന്നു പിടിച്ചുതുടങ്ങും. Employees ID card നിർബന്ധമായും ജനുവരി 1 മുതൽ ധരിക്കണം.
No comments:
Post a Comment