Monday, August 22, 2016

Onam Advance/Allowance/Bonus for 2016, Order GO(P)No129/2016/Fin dated 1.9.16 (Advance) and GO(P)No.130/2016/Fin dated 1.09.16 (Bonus and Allowances)






31.08.2016: ONAM ADVANCE RAISED FROM 10000 TO 15000, ONAM BONUS 3500 ഉം  ALLOWANCE 2400 ഉം നൽകും 

BONUS ശമ്പള പരിധി (Basic Pay + DA) 22000 ആയി ഉയർത്തി 

(The Malayalamanorama dt. 31.08.2016)

30.08.2016: കഴിഞ്ഞതവണത്തെ അലവൻസും ബോണസും നൽകുന്നതായിരിക്കും ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് നല്ലതെന്നു അഭിപ്രായമുണ്ട് .




23/08/2016 News
കഴിഞ്ഞ തവണ സംസ്ഥാന ജീവനക്കാർക്ക് 3500 രൂപയായിരുന്നു ബോണസ് . ലഭിക്കാത്തവർക്കു 2400 രൂപ യായിരുന്നു. Advance തുക 10000 രൂപ ആയിരുന്നു.

ഇപ്പോൾ  കേന്ദ്ര സർക്കാർ ബോണസ് 7000 രൂപ ആക്കിയിട്ടുണ്ട്. അതിന്റെ ഗസറ്റ് വിജ്ഞാപനം താഴെ......


THE PAYMENT OF BONUS (AMENDMENT) ACT, 2015 (Central Government )

ഇതിൻ പ്രകാരമോ/  ആനുപാതികമായിട്ടോ  സംസ്ഥാന ജീവനക്കാർക്കും ബോണസ് അനുവദിക്കണമെന്ന് സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. Advance തുകയും കൂട്ടാൻ നിർദേശമുണ്ട്.



No comments:

Post a Comment