11th Pay Revision Order GO(P) No.27/2021/Fin dated 10.2.21
പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും
നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവന കാലത്തിന് മുഴുവന്‍ പെന്‍ഷനും 10 വര്‍ഷത്തെ യോഗ്യതാ സേവന കാലത്തിന് ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും.
ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും
ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും കൂടിയ കുടുംബ പെന്‍ഷന്‍ 50,040 രൂപയായി വര്‍ധിപ്പിക്കും.
പെന്‍ഷകാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും.
No comments:
Post a Comment