Saturday, December 31, 2022

GO(P)No. 148/2022/Fin dated 30/12/2022, - Periodical surrender of Earned Leave - Order issued

GO(P)No. 148/2022/Fin dated 30/12/2022, - Periodical surrender of Earned Leave - Order issued




Saturday, December 17, 2022

Punching - സ്കൂൾ, കോളെജ് . വേലീസ് സ്റ്റേഷൻ പഞ്ചിംഗ് ഇല്ല


 

Monday, August 29, 2022

GO(P)No.100/2022/Fin dated 30/08/2022 - ONAM Advance Rs.20000/-, ONAM Allowance Rs. 2750/-, ONAM Bonus Rs.4000/- Government order issued

Onam Advance Order - GO(P)No.100/2022/Fin dated 30/08/2022 - ONAM Advance Rs.20000/-, ONAM Allowance Rs. 2750/-, ONAM Bonus Rs.4000/- Government order issued


Onam Bonus/Allowance Order - GO(P)No.101/2022/Fin dated 30/08/2022 - ONAM Advance Rs.20000/-, ONAM Allowance Rs. 2750/-, ONAM Bonus Rs.4000/- Government order issued

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്....
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

#Onam
#OnamAdvance
#OnamAllowance
#OnamBonus


Thursday, June 30, 2022

Friday, June 24, 2022

MEDISEP premium deduction will be started from June Salary - order - GO(Rt)No.4600/2022/Fin dated 23/06/2022

MEDISEP premium deduction will be started from June Salary - order - GO(Rt)No.4600/2022/Fin dated 23/06/2022


ജീവനക്കാരുടെ വിഹിതം ജൂൺ മുതൽ പിടിച്ചുതുടങ്ങും (ജൂലൈ 1 ന് വാങ്ങുന്ന ശമ്പളത്തിൽ കുറവ് ചെയ്യും)

പെൻഷൻ കാരുടെ വിഹിതം ജൂലൈ മുതൽ പിടിച്ചുതുടങ്ങും



List of HOSPITALS





*(ധനകാര്യ മന്ത്രിയുടെ ഓഫീസ് )*


സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി "മെഡിസെപ്" (MEDISEP) 2022 ജൂലൈ ഒന്നിന് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബഹു.ധനകാര്യ മന്ത്രി     ശ്രീ കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട്ട് ടൈം അദ്ധ്യാപകര്‍, എയ്ഡഡ് സ്കൂളുകളിലേതുള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍/ കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഈ പദ്ധതിയുടെ ഭാഗമാകും. സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ / കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും മുഖ്യമന്ത്രി,  മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ്, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍ / കുടുംബപെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 10 ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ക്കും 20 ലക്ഷത്തോളം വരുന്ന ആശ്രിതര്‍ക്കും

എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള  

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളില്‍ ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യം  ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.


മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളാകുന്ന ജീവനക്കാരും  പെന്‍ഷന്‍കാരും പ്രതിമാസം 500/- രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടത്.  പദ്ധതിയുടെ കീഴില്‍ വരുന്ന പൊതു/സ്വകാര്യ ആശുപത്രികളില്‍ ഗുണഭോക്താവോ ആശ്രിതരോ തേടുന്ന അംഗീകൃത ചികിത്സകള്‍ക്ക്  ഓരോ കുടുംബത്തിനും മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനുള്ളില്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ.  ഇതില്‍ 1.5 ലക്ഷം രൂപ ഓരോ വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുള്ളതും ഉപയോഗിക്കാത്ത പക്ഷം അസാധുവാകുന്നതുമാണ്.  പ്രതിവര്‍ഷ കവറേജില്‍  1.5 ലക്ഷം രൂപ മൂന്ന് വര്‍ഷത്തെ  ബ്ലോക് പിരീഡിനകത്ത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കപ്പെടുന്ന തരത്തില്‍  ഫ്ലോട്ടര്‍ (floater) അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന പരിരക്ഷ കൂടാതെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവയവമാറ്റ  ചികിത്സാ പ്രക്രിയകള്‍ക്ക്   ഇന്‍ഷ്വറന്‍സ് കമ്പനി  35 കോടി രൂപയില്‍ കുറയാത്ത തുക ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കോര്‍പ്പസ് ഫണ്ടില്‍ നിന്ന്  (മൂന്നു വര്‍ഷത്തെ പോളിസി കാലയളവിനകത്ത്) വിനിയോഗിക്കാവുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിശ്ചിത ചികിത്സാ പ്രക്രിയകള്‍ക്കും അവയ്ക്ക് അനുബന്ധമായി വരുന്ന ഡേ കെയര്‍ ചികിത്സാ പ്രക്രിയകള്‍ക്കും  ഗുണഭോക്താവിന് നേരിടേണ്ടി വരുന്ന ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എംപാനല്‍ ചെയ്യപ്പെട്ട  ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടര്‍/അറ്റന്‍ഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാര്‍ജ്ജുകള്‍ (Diagnostic), രോഗാനുബന്ധ ഭക്ഷണ ചെലവുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടും. പദ്ധതിയില്‍ അംഗങ്ങളായ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാര്‍‍ഡ്  www.medisep.kerala.gov.in എന്ന വെബ്സൈറ്റില്‍ മെഡിസെപ് ഐ.ഡി യൂസര്‍ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.  സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി മുഖേനയാണ്  "മെഡിസെപ്"  നടപ്പില്‍ വരുത്തുന്നതെന്നും ശ്രീ കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

Friday, June 10, 2022

GO(MS)No.2/2020/P&ARD dated 12/02/2020 10% reservation for General category under weaker section of the society

GO(MS)No.2/2020/P&ARD dated 12/02/2020 10% reservation for General category under weaker section of the society

മുന്നോക്ക സമുദായക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം - കേരള സർക്കാർ ഉത്തരവ് 

MEDISEP scheme may be implemented from July 2022. RCC and Sree Chitra may be in the list.

 MEDISEP scheme may be implemented from July 2022. RCC and Sree Chitra may be in the list.





Thursday, April 28, 2022

സെക്രട്ടേറിയറ്റിലെ പലതട്ട് ഫയൽ നോട്ടം ഇനി ഏതെങ്കിലും രണ്ടു തട്ടായി ചുരുങ്ങും

 

സെക്രട്ടേറിയറ്റിലെ പലതട്ട് ഫയൽ നോട്ടം ഇനി ഏതെങ്കിലും രണ്ടു തട്ടായി ചുരുങ്ങും

Tuesday, April 26, 2022

Rajasthan implements old Pension Scheme.

 

Advertisement

Punching Order - GO(Rt)No.1679/2022/GAD dated 23/4/2022 - Bio metric Punching system will be implemented very soon- Order issued

GO(Rt)No.1679/2022/GAD dated 23/4/2022 - Bio metric Punching system will be implemented very soon- Order issued

നിലവിൽ പഞ്ചിങ് നടപ്പിലാക്കിയ ഗവണ്മെന്റ് ഓഫീസുകളിൽ ബിയോമെട്രിക് പഞ്ചിങ് സിസ്റ്റം നടപ്പിലാക്കും. എല്ലാ ഗവണ്മെന്റ് ഓഫീസുകളിലും പഞ്ചിങ് സിസ്റ്റം നടപ്പിലാക്കാൻ ഗവണ്മെന്റ് നടപടി തുടങ്ങി 




സെക്രട്ടേറിയറ്റിൽ സംഭവിക്കുന്നത്
https://www.mathrubhumi.com/news/kerala/secretariat-employees-response-about-access-control-system-1.7468682


Wednesday, March 30, 2022

താഴ്മയായി അപേക്ഷിക്കുന്നു - ഇനി താഴ്മയായി വേണ്ട - സർക്കുലർ നമ്പർ.25/ എ ആർ 13(2)/ 2022 /ഉ ഭ പ വ തിയതി. 23.3.2022

താഴ്മയായി അപേക്ഷിക്കുന്നു - ഇനി താഴ്മയായി വേണ്ട - സർക്കുലർ നമ്പർ.25/ എ ആർ 13(2)/ 2022 /ഉ ഭ പ വ തിയതി. 23.3.2022 






State-wise wage rate enhanced for unskilled manual workers - Central Government Order തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം ഉയർത്തി ഉത്തരവായി

 State-wise wage rate enhanced for unskilled manual workers - Central Government Order

തൊഴിലുറപ്പു തൊഴിലാളികളുടെ വേതനം ഉയർത്തി ഉത്തരവായി 

Resurvey - Appointment of Helper on contract basis - order issued -GO(MS)No.80/2022/RD dated 24.3.2022

 Resurvey - Appointment of Helper on contract basis - order issued -GO(MS)No.80/2022/RD dated 24.3.2022

Leave Surrender deferred till 30th June 2022 - Order issued. GO(P)No39/2022/Fin dated 30/03/2022

Leave Surrender deferred till 30th June 2022 Except LGS Employees- Order issued.