എങ്ങനെ TSB ACCOUNT നിർമിക്കാം
എല്ലാ ജീവനക്കാരുടെയും ശമ്പളം ഇനി മുതൽ TSB അക്കൗണ്ടിൽ ആണ് ആദ്യം ക്രെഡിറ്റ് ചെയ്യുന്നത് . അതിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ ബാങ്കി ലേക്ക് മാറ്റാം. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കാണാൻ കഴിയും. നിലവിൽ TREASURY ACCOUNT ഉള്ളവരുടെ അക്കൗണ്ട് ഇതിൽ കാണാൻ കഴിയും.
നിങ്ങളുടെ നിലവിലുള്ള (നിലവിലുണ്ടെങ്കിൽ ) ട്രഷറി അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യുക. ബാക്കി ഡീറ്റെയിൽസ് നൽകി അക്കൗണ്ട് ഉണ്ടാക്കാം.
അല്ലെങ്കിൽ നിങ്ങളുടെ മൊബൈലിൽ ലഭ്യമായ TSB അക്കൗണ്ട് നമ്പർ ഉപയോഗിച്ചും അക്കൗണ്ട് ക്രീയേറ്റു ചെയ്യാം.
നിങ്ങളുടെ മൊബൈൽ നമ്പറിൽ വരുന്ന OTP ഉപയോഗിച്ച് നടപടി പൂർത്തിയാക്കാം.
3 മണിക്കൂർ കഴിഞു നിങ്ങൾക്ക് പാസ്സ് വേഡ് മൊബൈൽ ഫോണിൽ വരും അത് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. നിങ്ങളുടെ മുഴുവൻ വിവരങ്ങളും അതിൽ കാണാൻ കഴിയും
അക്കൗണ്ട് ക്രീയേറ്റു ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://tsbonline.kerala.gov.in/
NEW USER REGISTRATION തിരഞ്ഞെടുക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment