Thursday, June 27, 2019

E-TSB Account Circular No.63/2019/Fin dated 27/06/2019



E-TSB Account Circular No.63/2019/Fin dated 27/06/2019

എല്ലാപേരുടെയും mobile number രിലേക്ക് eTSB No for the PEN: 1 1 1 1 1 1  has been generated as 123456789012345 (15 അക്ക നമ്പർ) എന്ന സന്ദേശം വരും. അങ്ങനെ നിങ്ങളുടെ ശമ്പളം ട്രഷറി വഴി യാകും ഇനി ലഭിക്കുക. കൂടുതൽ വിവരങ്ങൾ മുകളിലുള്ള സർക്കുലർ വായിക്കുക 

eTSB  Account നേരിട്ട് ട്രഷറി വഴി തുടങ്ങണമെങ്കിൽ Offline Application form for enabling TSB ONLINE (To be filled up by the account holder) പൂരിപ്പിച്ചു അതാത് ട്രഷറി കളിൽ കൊടുക്കണം


തുക ബാങ്കിൽ മാറ്റണമെങ്കിൽ KYC ഫോം പൂരിപ്പിച്ചു നൽകണം 
Download KYC from Here

No comments:

Post a Comment